കൊച്ചി | പാര്‍ട്ടിയെ കൈപ്പിടിയിലാക്കിയ വി ഡി സതീശനാണ് പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെയ്‌ക്കേണ്ടതെന്ന് ഡോ. പി സരിന്‍. അതാണ് ആദ്യത്തെ ആവശ്യമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയാവശ്യം പിന്നീടാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. അധികാരം കൈപിടിയില്‍ ഒതുക്കിയ ഒരു വ്യക്തി...
Read full story