ന്യൂഡൽഹി: രാജ്യത്തുടനീളം കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾക്കുപിന്നിൽ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക രീതി നിലനിൽക്കുന്നുണ്ടോയെന്നും അതോ അവയെല്ലാം ക്രമരഹിതമാണോയെന്നും പരിശോധിക്കാൻ കേന്ദ്രത്തോടു നിർദേശിച്ച് സുപ്രീംകോടതി. ഇവ പരിശോധിക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും വിവരങ്ങൾ സമാഹരിക്കണമെന്ന് ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ...
Read full story