കൊച്ചി: എറണാകുളം- ഇടുക്കി ജില്ലയുടെ അതിര്‍ത്തി മേഖലകളായ നേര്യമംഗലത്ത്‌ വിവാദ ഉത്തരവിന്റെ മറവില്‍ മുറിച്ചുകടത്തിയത്‌ കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍. റവവന്യൂ വകുപ്പിന്റെ കടുത്ത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ്‌ മരം മുറിക്കാനുളള പാസ്‌ മിക്കയിടങ്ങളിലും നല്‍കിയതെന്ന്‌ വനംവകുപ്പുദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇടുക്കി മലനിരകളോട്‌ ചേര്‍ന്നുകിടക്കുന്ന നേര്യമംഗലം...
Read full story