മലപ്പുറം: താഴെക്കോട് പഞ്ചായത്തിലുള്ള ആദിവാസി വിദ്യാര്‍ത്ഥികളില്‍ പഠന മികവ് തെളിയിച്ചവര്‍ക്കും ഉന്നത വിദ്യാഭ്യാസ രംഗത്ത് പഠനം തുടരുന്നവര്‍ക്കും ആവശ്യമായ പഠനോപകരണങ്ങള്‍ നല്‍കുന്നതിന് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് തീരുമാനം. പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ...
Read full story