ക​​​ണ്ണൂ​​​ര്‍: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള​​​യി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ല്‍​എ.അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ വേ​​ഗം പോ​​​രെ​​​ന്നും വ​​​ന്‍ തോ​​​ക്കു​​​ക​​​ളെ പി​​​ടി​​​കൂ​​​ടു​​​ന്നി​​​ല്ലെ​​​ന്നു​​​മു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് നി​​​ഷേ​​​ധി​​​ക്കാ​​​നാ​​​കു​​​മോ​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു. ന​​​ഷ്ട​​​പ്പെ​​​ട്ട സ്വ​​​ര്‍​ണം എ​​​ത്ര​​​യാ​​​ണെ​​​ന്ന് തി​​​ട്ട​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ അ​​​വ വീ​​​ണ്ടെ​​​ടു​​​ക്കു​​​ക​​​യോ...
Read full story