തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശാൻ ശബരിമലയിലെ പാളികൾ വിട്ടുനൽകിയത് തന്റെ മാത്രം തീരുമാനമല്ലെന്നും ബോർഡിലെ മറ്റംഗങ്ങൾക്കും അറിവുണ്ടായിരുന്നെന്നും അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി. ബോർഡംഗങ്ങളായിരുന്ന കെ.പി. ശങ്കരദാസും എ. വിജയകുമാറും ഇതോടെ കുരുക്കിലായി. ഇവരെ...
Read full story