വിഴിഞ്ഞം: വിഴിഞ്ഞം മേഖലയില്‍ കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്ന ഒഡീഷ സ്വദേശി രമേശ് ഷിക്കാക്കെ(39) വിഴിഞ്ഞം പോലീസിന്റെ പിടിയിലായി. പോലീസിന്റെ പ്രത്യേക സംഘം ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. രണ്ടാഴ്ച മുന്‍പ് വിഴിഞ്ഞം പിറവിളാകം സ്വദേശി രാജുവിനെ ഡാന്‍സാഫ് സംഘം നാലരക്കിലോ...
Read full story