റിപ്പോര്‍ട്ട്
നടിയെ ആക്രമിച്ച കേസ് : സര്‍ക്കാര്‍ അപ്പീലിനു പോകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ
By ന്യൂസ് ഡെസ്ക്
•
December 10, 2025
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വന്നത് അവസാനവിധിയല്ലെന്നും സര്‍ക്കാര്‍ അപ്പീലിനു പോകണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.ഏതു തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷിച്ചത്, ഏതു തെളിവുകളുടെ അഭാവത്തിലാണു ശിക്ഷിക്കാതിരുന്നത് എന്നതു വിധി വായിച്ചാലേ മനസിലാകൂ. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഒരു വില്പനച്ചരക്കാക്കി മാറ്റിയെന്നും വി.ഡി.സതീശൻ...
Read full story
