ഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശിൽ എയിംസ് ആശുപത്രിയിലെ ജീവനക്കാരി പ്രീതി റാവത്തിനെ (32) പങ്കാളി വെടിവച്ചു കൊന്നതായി.ഡെറാഡൂൺ സീനിയർ പോലീസ് സൂപ്രണ്ട് അജയ് സിംഗ് അറിയിച്ചു. വിവാഹമോചിതയായ പ്രീതി, ശിവാജി നഗർ പ്രദേശത്തെ ഒരു വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുൻപ്...
Read full story