മോര്‍ബി ദുരന്തം: അപകടദിവസം നല്‍കിയത് 3,165 ടിക്കറ്റുകള്‍
റിപ്പോര്‍ട്ട്

മോര്‍ബി ദുരന്തം: അപകടദിവസം നല്‍കിയത് 3,165 ടിക്കറ്റുകള്‍

By ന്യൂസ് ഡെസ്ക് November 23, 2022
മോര്‍ബി (ഗുജറാത്ത്): ഗുജറാത്തില്‍ 130 പേരുടെ മരണത്തിനിടയാക്കിയ മോര്‍ബി തൂക്കുപാലം അപകടത്തിനു പിന്നില്‍ കരാര്‍ കമ്പനിയുടെയും തദ്ദേശ ഭരണകൂടത്തിന്റെയും ഗുരുതരവീഴ്ചയെന്നു റിപ്പോര്‍ട്ട്. പാലം നവീകരണത്തിനും നടത്തിപ്പിനും കരാര്‍ ഏറ്റെടുത്തിരുന്ന ഒറേവ ഗ്രൂപ്പ്, അപകടം നടന്ന ഒക്‌ടോബര്‍ 30ന് 3,165 ടിക്കറ്റുകളാണ് വിതരണം...
Read full story