മഞ്ചേരി | ഇന്ത്യന്‍ റെയില്‍വേയില്‍ ഇലക്ട്രിഫിക്കേഷന്‍ നടത്തിയതിന്റെ നൂറാം വാര്‍ഷികത്തിന്റെ ഓര്‍മക്കായാണ് ഇന്ത്യയില്‍ ആദ്യമായി വര്‍ണനാണയം പുറത്തിറക്കി. നൂറ് രൂപയുടെ വര്‍ണനാണയമാണ് റിസര്‍വ് ബേങ്ക് പുറത്തിറക്കിയത്. 1925ല്‍ മുംബൈ- കുര്‍ള റൂട്ടിലാണ് ഇന്ത്യയില്‍ ആദ്യമായി വൈദ്യുതി ട്രെയിന്‍ ഓടിത്തുടങ്ങിയത്. നാണയത്തിന്റെ ഒരു...
Read full story