ഗാ​സ: ഗാ​സ മു​ന​മ്പി​ലെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളെ​യും യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ​യും ചി​കി​ത്സ​യ്ക്കാ​യി ഈ​ജി​പ്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത് ഇ​സ്രാ​യേ​ൽ ത​ട​യു​ന്ന​തി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ്.ഏ​ക​ദേ​ശം ര​ണ്ട് വ​ർ​ഷ​ത്തെ അ​ട​ച്ചി​ട​ലി​ന് ശേ​ഷം റാ​ഫ അ​തി​ർ​ത്തി ഭാ​ഗി​ക​മാ​യി തു​റ​ന്നെ​ങ്കി​ലും, രോ​ഗി​ക​ളെ പു​റ​ത്തേ​ക്ക്...
Read full story
തിരുവനന്തപുരം | തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ- വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് സർക്കാർ തുടക്കം കുറിക്കുന്നു. 2025 സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ ഒരു മാസക്കാലം രണ്ട് തരത്തിലുള്ള പ്രചാരണത്തിലൂടെയാണ് പരിപാടി സംഘടിപ്പിക്കുക. തദ്ദേശവകുപ്പിനാണ് പ്രചാരണ...
Read full story
റിപ്പോര്‍ട്ട്

പോത്തിന്റെ ആക്രമണത്തില്‍ ബാലികയ്ക്ക് പരുക്ക്

By ന്യൂസ് ഡെസ്ക് May 1, 2025
കോഴിക്കോട് | കോഴിക്കോട് ബീച്ചില്‍ പോത്തിന്റെ ആക്രമണത്തില്‍ ബാലികയ്ക്ക് പരുക്ക്. മലപ്പുറം മോങ്ങം സ്വദേശി കൊല്ലടിക യാസര്‍ അറാഫത്തിന്റെ മകള്‍ ആറ് വയസ്സുകാരി ഇസ മെഹക്കിനാണ് വാരിയെല്ലിനു പരുക്കേറ്റത്. നിലത്തു വീണ കുട്ടിയുടെ വാരിയെല്ലിന് സമീപം പോത്ത് ചവിട്ടുകയായിരുന്നു. . മേഞ്ഞ്...
Read full story