ബെംഗളൂരു: സ്കൂളിലെ ഇരുമ്പുവാതിലിൽ കുടുങ്ങി ഒന്നാംക്ലാസുകാരിയുടെ രണ്ട് വിരലുകളറ്റു. കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാതെ അറ്റ വിരലുകൾ അധ്യാപകർ മാലിന്യക്കുട്ടയിലുപേക്ഷിച്ചു. തുമകൂരു ജില്ലയിലെ ഗുലുരു ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. ഫെബ്രുവരി 11-ന് നടന്ന സംഭവം രക്ഷിതാക്കൾ പോലീസിൽ പരാതിനൽകിയതിനെത്തുടർന്നാണ് പുറത്തറിയുന്നത്....
Read full story
കോഴഞ്ചേരി | പമ്പയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്ന് കുട്ടികളില്‍ ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പത്തനംതിട്ട കോഴഞ്ചേരി പമ്പ് ഹൗസിനു സമീപത്തെ കടവില്‍ കുളിക്കാനിറങ്ങിയവരില്‍ ഒരാളെയാണ് കാണാതായത്. പത്തനംതിട്ടയില്‍ നിന്നും സ്‌കൂബ ടീം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. കോഴഞ്ചേരി...
Read full story