റിപ്പോര്‍ട്ട്

പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനത്തിൽ വാക്കേറ്റം

By ന്യൂസ് ഡെസ്ക് February 19, 2026
. പീരുമേട് (ഇടുക്കി): പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ വാക്കേറ്റവും തർക്കവും. ഫെബ്രുവരി 17 ചൊവ്വാഴ്ച പീരുമേട്ടിൽ നടന്ന ഇടുക്കി ജില്ലാ പോലീസ് അസോസിയേഷൻ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിനിടെയാണ് സംഭവം. ,തിരുവനന്തപുരത്ത് പോലീസുകാരനു നേരെയുണ്ടായ എസ്എഫ്‌ഐ പ്രവർത്തകരുടെ കയ്യേറ്റം പരാമർശിച്ചതിന് പിന്നാലെയാണ് സംഭവങ്ങൾക്ക് തുടക്കം . ഇടുക്കി എ.ആർ....
Read full story
പത്തനംതിട്ട: മതിലിന് മുകളിലെ ഗ്രില്ലിൽ കുടുങ്ങി രണ്ടുമണിക്കൂറോളം തലകീഴായി കിടന്ന പൂച്ചയെ രക്ഷിച്ച് അഗ്നിരക്ഷാസേന. പത്തനംതിട്ട സന്തോഷ്‌ മുക്കിൽ പാറപ്പള്ളിമലയിൽ പാലത്തറ പി.പി. ജോസിന്റെ വീടിന്റെ ചുറ്റുമതിലിന് മുകളിലെ ഗ്രില്ലിൽ നഖവും കാലും കുടുങ്ങിക്കിടക്കുകയായിരുന്നു പൂച്ച. നാട്ടുകാരുടെ രക്ഷാപ്രവർത്തന ശ്രമം പരാജയപ്പെട്ടതോടെ...
Read full story
തി​രു​വ​ന​ന്ത​പു​രം : മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. ജനുവരി 9 ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ണ്ടൂ​ർ​ക്കോ​ണ​ത്താണ് അപകടം നടന്നത്. ​സം​ഭ​വ​ത്തി​ൽ അ​ൻ​ഷാ​ദ് (45) ആ​ണ് മ​രി​ച്ച​ത്.അ​ണ്ടൂ​ർ​ക്കോ​ണം എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ റോ​ഡി​ലെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ല​ർ​ച്ചെ ഇ​തു​വ​ഴി പോ​യ വ​ഴി​യാ​ത്ര​ക്കാ​രാ​ണ്...
Read full story
റിപ്പോര്‍ട്ട്

ഗുജറാത്തിൽ മാൻഹോളിൽ വീണ് നാ​​ൽ​​പ​​തു​​കാ​​ര​​ൻ മരിച്ചു

By ന്യൂസ് ഡെസ്ക് December 28, 2025
വ​​​ഡോ​​​ദ​​​ര: ഗു​​​ജ​​​റാ​​​ത്തി​​​ൽ തു​​​റ​​​ന്ന മ​​​ൻ​​​ഹോ​​​ളി​​​ൽ വീ​​​ണ് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. നാ​​ൽ​​പ​​തു​​കാ​​ര​​നാ​​യ വി​​​പു​​​ൽ​​​സി​​​ൻ​​​ഹ് സ​​​ല ആ​​​ണ് മ​​രി​​ച്ച​​ത്.​​ ഡിസംബർ 26 വെ​​​ള്ളി​​​യാ​​​ഴ്ച കു​​​ടും​​​ബ​​​വു​​​മൊ​​​ത്ത് പു​​​റ​​​ത്തു​​​പോ​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​ർ പാ​​​ർ​​​ക്ക് ചെ​​​യ്യാ​​​ൻ പോ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കാ​​​ണാ​​​താ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല അ​​​ന്വേ​​​ഷി​​​ച്ച് പോ​​​യ​​​പ്പോ​​​ൾ തു​​​റ​​​ന്ന മാ​​​ൻ​​​ഹോ​​​ൾ...
Read full story
.മഞ്ചേരി | കാലിക്കറ്റ് സര്‍വകലാശാലയുടെ ഡിഗ്രി അഞ്ചാം സെമസ്റ്റര്‍ പരീക്ഷാ സമയം ജുമുഅ നമസ്‌കാരത്തിന് തടസ്സമുണ്ടാക്കുന്നതിനാല്‍ പുനഃക്രമീകരിക്കണമെന്ന് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കാമ്പസ് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടു. .ഈ മാസം 31ന് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 12:45...
Read full story
തിരുവനന്തപുരം: കേരള സർവകലാശാലാ രജിസ്ട്രാറായി തിരികെ ചുമതല ഏറ്റെടുത്ത് പ്രൊഫ. കെ.എസ്. അനിൽ കുമാർ. സിൻഡിക്കേറ്റിന്റെ അടിയന്തര നിർദേശപ്രകാരം ജൂലൈ 6 ഞായറാഴ്ച . വൈകിട്ട് നാലരയോടെയാണ് അനിൽ കുമാർ രജിസ്ട്രാർ ചുമതലയേറ്റെടുത്ത്. രജിസ്ട്രാർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ...
Read full story
മലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച പിണറായി സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് വെല്‍ഫെയർ പാർട്ടി ജില്ലാ എക്സിക്യുട്ടീവ് പ്രസ്താവിച്ചു. പിണറായി സർക്കാർ തുടർന്ന് വരുന്ന മുസ്ലിം വിരുദ്ധ നിലപാടുകളുടെ തുടർച്ചയാണിത്. ന്യൂനപക്ഷ സ്കോളർഷിപ്പ് മാത്രമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. മുസ്ലിം വിരുദ്ധ നിലപാടിലൂടെ മൃദുഹിന്ദുത്വ വോട്ടുകള്‍...
Read full story
തിരുവനന്തപുരം: സ്കൂള്‍ കായികമേളയുടെ സമാപന സമ്മേളന വേദിയില്‍ പ്രതിഷേധിച്ച സ്കൂളുകള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.കായിക മേളയിലെ മോശം പെരുമാറ്റത്തിന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടിയാണ് പിൻവലിക്കുന്നത്. വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങും കമ്മിറ്റി റിപ്പോർട്ടിന്...
Read full story