റിപ്പോര്‍ട്ട്

കേരളത്തിൽ കുറുവാ സംഘം മോഷണ കേസിൽ അവസാന പ്രതിയും പിടിയിൽ

By ന്യൂസ് ഡെസ്ക് March 30, 2025
ആലപ്പുഴ: കേരളത്തിൽ മോഷണം നടത്തിയ കുറുവാ സംഘത്തിലെ അവസാന പ്രതിയും പോലീസിന്റെ പിടിയിലായി. രാമനാഥപുരം പരമക്കുടി സ്വദേശി കട്ടുപൂച്ചൻ (56) ആണ് പിടിയിലായത്. മധുരയിൽ നിന്നാണ് ആലപ്പുഴ മണ്ണഞ്ചേരി പോലീസ് ഇയാളെ പിടികൂടിയത്. ഇയാൾ കുറുവാ സംഘത്തിലെ ഏറ്റവും അപകടകാരിയാണെന്ന് പോലീസ്...
Read full story