മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരണം 27 ആയി
റിപ്പോര്‍ട്ട്

മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരണം 27 ആയി

By ന്യൂസ് ഡെസ്ക് October 18, 2021
തിരുവനന്തപുരം: കൊക്കയാറില്‍ കാണാതായ 4 വയസുകാരന്‍ സച്ചു ഷാഹുലിന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ കൊക്കയാറില്‍ ദുരന്തത്തില്‍പ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങളും കണ്ടെത്തി. തൃശ്ശൂര്‍ തെക്കുംകരയില്‍ പുഴയില്‍ ഒലിച്ചുപോയ റിട്ട. അധ്യാപകന്‍ ജോസഫിന്റെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയില്‍ ആകെ...
Read full story
തൃശ്ശൂർ: അടിമുടി മാറ്റത്തിനൊരുങ്ങി ജില്ലയിലെ ആരോഗ്യ മേഖല. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ തൃശൂരില്‍ നടപ്പിലാക്കുന്നത് വിപുലമായ വികസന പ്രവര്‍ത്തനങ്ങളാണ്. സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍...
Read full story