ഹൈദരാബാദ്: ഭര്‍ത്താവിനെ കാമുകന്റെയും കൂട്ടുകാരുടെയും സഹായത്തോടെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. തെലങ്കാനയിലെ സിദ്ധിപ്പേട്ടിലാണ് സംഭവം. സിദ്ധിപ്പേട്ട് സ്വദേശി കെ. ചന്ദ്രശേഖര്‍ (24) കൊല്ലപ്പെട്ട കേസില്‍ ഭാര്യ ശ്യാമള (19), കാമുകന്‍ ശിവകുമാര്‍ (20), ഇയാളുടെ സുഹൃത്തുക്കളായ രാകേഷ്, രഞ്ജിത്ത്, ബന്ധുക്കളായ സായ്...
Read full story