ഹൈദരാബാദ്: തെലങ്കാനയുടെ ശമ്പളവും പെൻഷനും നൽകുന്നതിനുള്ള ബാധ്യത നാല് മടങ്ങ് വർദ്ധിച്ചതായി സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ പ്രതിമാസം ഏകദേശം 6,000 കോടി രൂപയാണ് ഈ ഇനത്തിൽ സംസ്ഥാനം ചെലവഴിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിലെ സി.എ.ജി റിപ്പോർട്ട് പ്രകാരം സംസ്ഥാന വരുമാനത്തിന്റെ...
Read full story