മാവേലിക്കര: കുടുംബവഴക്കിനെ തുടർന്ന് വീടിന് തീയിട്ടയാൾ അമ്മയെ കഴുത്തറത്ത് പരിക്കേൽപ്പിച്ച ശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഈരേഴ വടക്ക് നാമ്പോഴിൽ രുഗ്മിണിയമ്മ(81) യെയാണ് മകൻ സുരേഷ്കുമാർ(52) ക്രൂരമായി വെട്ടി പരിക്കേൽപ്പിച്ചത്. 2021 സെപ്തംബർ 29 ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കാട്ടുവള്ളിൽ...
Read full story