ഇടുക്കി | ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 പേര്‍ക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമല്ലാത്തവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തമിഴ്‌നാട് തേനി ജില്ലക്കാരാണ് അപകടത്തില്‍...
Read full story
റിപ്പോര്‍ട്ട്

.കൊല്ലം-തേനി ദേശീയപാത നാലുവരിപ്പാതയാക്കാൻ നിര്‍ദേശം

By ന്യൂസ് ഡെസ്ക് December 31, 2024
കൊല്ലം : കൊല്ലം-തേനി ദേശീയപാത 183ന്റെ വികസനത്തിന്റെ അലൈന്‍മെന്റ് സ്ഥിരീകരിച്ചു. നിലവിലെ ദേശീയപാത വീതികൂട്ടി നാലുവരിപ്പാത യാക്കാനാണ് നിര്‍ദേശം. ഗ്രീന്‍ഫീല്‍ഡ് ബൈപാസ് ഒഴിവാക്കിയാണ് വികസനം. മൂന്നാഴ്ചക്കകം ഭൂമി ഏറ്റെടുക്കലിന് മൂന്ന് എ വിജ്ഞാപനം പുറപ്പെടുവിക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ചെയര്‍മാനായ കേന്ദ്രാവിഷ്‌കൃത...
Read full story
പത്തനംതിട്ട: കേരളത്തിൽ നിന്ന് തേനിയിലേക്ക് പോയ കാറിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീര ഭാഗങ്ങൾ പിടികൂടി. തേനി ഉത്തമ പാളയത്ത് പോലീസ് പരിശോധനയിലാണ് നാവ്, കരൾ, ഹൃദയം തുടങ്ങിയ അവയവങ്ങൾ കണ്ടെത്തിയത്. കണ്ടെത്തിയ അവയവ ഭാഗങ്ങൾ പൂജ ചെയ്ത നിലയിലാണ്. ഇത് മനുഷ്യന്റേത്...
Read full story
തേനി (തമിഴ്നാട്) : സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കു വയ്ക്കുന്നവർക്ക് എതിരെ നടപടി എടുക്കുമെന്ന് തേനി ജില്ല കളക്ടർ ഷാജീവന. ആന ജനവാസ മേഖലയിലേക്ക് എത്തുന്നു എന്ന രീതിയിൽ തെറ്റായ വിവരം പലരും പങ്കു വച്ചതിനെ തുടർന്നാണ് കർശന നടപടി...
Read full story
അരിക്കൊമ്പൻ കൂത്തനാച്ചിയാർ വനമേഖലയിൽ
റിപ്പോര്‍ട്ട്

അരിക്കൊമ്പൻ കൂത്തനാച്ചിയാർ വനമേഖലയിൽ

By ന്യൂസ് ഡെസ്ക് May 30, 2023
തേനി: തമിഴ്നാട് വനം വകുപ്പിന് ഇനിയും പിടി കൊടുക്കാതെ അരിക്കൊമ്പൻ. കമ്പത്തിനു സമീപം കൂത്തനാച്ചിയാർ വനമേഖലയിൽ തമ്പടിച്ച കൊമ്പൻ പിന്നീട് ഷണ്മുഖ നദി അണക്കെട്ടിനു സമീപത്തേക്കു നീങ്ങി. ദൗത്യസംഘം ഇവിടെ ഇവിടെ എത്തിയെങ്കിലും വനത്തിൽ തന്നെ നിൽക്കുന്നതിനാൽ മയക്കുവെടി വയ്ക്കാൻ സാധിച്ചിട്ടില്ല....
Read full story
മരക്കൊമ്പ് തലയിൽവീണ് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു
റിപ്പോര്‍ട്ട്

മരക്കൊമ്പ് തലയിൽവീണ് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു

By ന്യൂസ് ഡെസ്ക് May 16, 2023
കുമളി: തേനി ജില്ലയിലെ കമ്പത്തിനു സമീപമുള്ള ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയ സ്കൂൾ വിദ്യാർഥിനി മരക്കൊമ്പ് തലയിൽവീണു മരിച്ചു. ചെന്നൈ സ്വദേശിനി ബെമിന (15) ആണ് മരിച്ചത്. 2023 മെയ് 15ന് ആണ് സംഭവം. വീട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം വെള്ളച്ചാട്ടത്തിൽ കുളികഴിഞ്ഞ് വാഹനത്തിനടുത്തേക്കു മടങ്ങുന്നതിനിടെയാണു...
Read full story
കോട്ടയം : തമിഴ്നാട്ടിലെ തേനിക്കു സമീപം കോറും ലോറിയും കൂട്ടിയിടിച്ച് കോട്ടയം സ്വദേശികളായ രണ്ടുപേർ മരിച്ചു. ഒരാൾ ​ഗുരുതരമായി ആശുപത്രിയിൽചികിത്സയിലാണ്. കോട്ടയം തിരുവാതുക്കൽ സ്വവദേശികളായ അക്ഷയ് അജേഷ്,​ഗോകുൽ എന്നിവരാണ് മരിച്ചത്. തേനിക്കും പെരിയകുളത്തിനുമിടയിൽ അഞ്ചണ്ണിവിളക്ക് എന്ന സ്ഥലത്ത് 2023 മാർച്ച് 7...
Read full story
ചെന്നൈ : മകനെ കൊന്ന പ്രതിയെ നടുറോഡിലിട്ട് വെട്ടിക്കൊന്ന് വയോധികനായ പിതാവ്. കടലൂര്‍ സ്വദേശി മദനനാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടല്ലൂരിനടുത്തുള്ള കുള്ളപ്പ ഗൗണ്ടന്‍പെട്ടി സ്വദേശി കരുണാനിധി (70), മക്കളായ സെല്‍വേന്ദ്രന്‍, കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. കേസില്‍ 8 പേര്‍...
Read full story
തേനി: മറ്റ് സ്ത്രീകളുമായി ബന്ധം പുലർത്തിയ ഭർത്താവിനെ കയർ കുരുക്കി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തേനി പെരിയകുളം കാളിയമ്മൻകോവിൽ തെരുവിൽ രഞ്ജിത് കുമാർ (33)ആണ് കൊല്ലപ്പെത്. കേസിൽ ഭാര്യ സത്യയെ (26) പൊലീസ് അറസ്റ്റ് ചെയ്തു. തേനി എസ്‌പി പ്രവീൺ ഡോങ്‌റേയുടെ...
Read full story
സംസ്‌കാര ശുശ്രൂഷകള്‍ക്കിടെ ചോരകുഞ്ഞിന്‌ പുതുജീവന്‍
റിപ്പോര്‍ട്ട്

സംസ്‌കാര ശുശ്രൂഷകള്‍ക്കിടെ ചോരകുഞ്ഞിന്‌ പുതുജീവന്‍

By ന്യൂസ് ഡെസ്ക് July 5, 2021
കുമളി: മരിച്ചെന്ന്‌ കരുതി ആശുപത്രിയില്‍ നിന്നും കൊടുത്തുവിട്ട ചോരക്കുഞ്ഞ്‌ സംസ്‌കാര ചടങ്ങുകള്‍ക്കിടെ അനങ്ങി. സങ്കടത്തിലായിരുന്ന വീട്ടുകാര്‍ നോക്കിയപ്പോള്‍ കുഞ്ഞിന്‌ ജീവന്റെ തുടിപ്പ്‌. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. തമിഴ്‌നാട്‌ പെരിയകുളം സ്വദേശിയായ പിളവല്‍ രാജിന്റെ ഭാര്യ ആരോഗ്യ 2021 ജൂലൈ ആറിന്‌...
Read full story