തേഞ്ഞിപ്പലം(മലപ്പുറം): ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിടിച്ച് കുട്ടി മരിച്ചു. ഇസാന്‍ എന്ന 13 വയസ്സുകാരനാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ആറുവരിപ്പാതയില്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപം കോഹിനൂരില്‍...
Read full story
ഗവേഷകര്‍ക്കുള്ള സര്‍വകലാശാല ഫെലോഷിപ്പില്‍ വര്‍ധന
റിപ്പോര്‍ട്ട്

ഗവേഷകര്‍ക്കുള്ള സര്‍വകലാശാല ഫെലോഷിപ്പില്‍ വര്‍ധന

By ന്യൂസ് ഡെസ്ക് October 1, 2023
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഗവേഷകര്‍ക്കുള്ള ഫെലോഷിപ് വര്‍ധിപ്പിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ ഫെലോഷിപ് തുക 11,000 രൂപയില്‍നിന്ന് 15,000 ആയും സീനിയര്‍ ഫെലോഷിപ് 13,000 രൂപയില്‍നിന്ന് 18,000 ആയുമായാണ് വര്‍ധിപ്പിച്ചത്. കണ്ടിജന്‍സി തുക 10,000 രൂപയായും ഉയര്‍ത്തി. സര്‍വകലാശാലയിലെ 206 ഗവേഷകര്‍ക്ക് ഇതിന്റെ...
Read full story
തേഞ്ഞിപ്പലം: ചുരണ്ടിയെടുത്ത ആപ്പിൾ കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. തേഞ്ഞിപ്പലം കടക്കാട്ടുപാറയിലെ പുതുക്കുളങ്ങര പണിക്കൊടി പാലക്കപ്പറമ്പിൽ ഷമീറിന്റെയും ഷഹദിയയുടെയും മകൻ മുഹമ്മദ് ബിഷറാണ് മരിച്ചത്. ആപ്പിൾ ചുരണ്ടി ഭക്ഷിക്കാനായി നൽകുന്നതിനിടെയാണ് സംഭവം. സ്പൂണ് കൊണ്ട് ചുരണ്ടിയെടുത്ത ആപ്പിളും തുടർന്ന്...
Read full story
എം.ഡി.എം.എയുമായി വര്‍ക് ഷോപ്പ് ഉടമ പിടിയില്‍
റിപ്പോര്‍ട്ട്

എം.ഡി.എം.എയുമായി വര്‍ക് ഷോപ്പ് ഉടമ പിടിയില്‍

By ന്യൂസ് ഡെസ്ക് March 6, 2023
മഞ്ചേരി: മാരക ലഹരിമരുന്ന് ഇനത്തില്‍പ്പെട്ട എം.ഡി.എം.എ. വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെ വര്‍ക്ക് ഷോപ്പ് ഉടമ പിടിയിലായി. തേഞ്ഞിപ്പലം സൂപ്പര്‍ ബസാര്‍ സ്വദേശി കോങ്ങച്ചേരി വീട്ടില്‍ സാജി കരീം (25) എന്ന സാദിഖ് ആണ് പിടിയിലായത്. പടിക്കല്‍, ആലിന്‍ചുവട് എന്നിവിടങ്ങളില്‍ ഇരുചക്രവാഹനങ്ങളുടെ വര്‍ക്‌ഷോപ്പ്...
Read full story
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ റഷ്യന്‍ ആന്‍ഡ് കംപാരേറ്റീവ് സ്റ്റഡീസ് വകുപ്പിന്റെ മേധാവി സ്ഥാനം ദളിത് അധ്യാപികക്ക് നിഷേധിച്ച സംഭവത്തില്‍ സര്‍വകലാശാല രജിസ്ട്രാര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് പട്ടികജാതി-വര്‍ഗ കമ്മിഷന്റെ ഉത്തരവ്. ഡോ. ദിവ്യക്ക് വകുപ്പുമേധാവി സ്ഥാനം നിഷേധിച്ച സംഭവത്തിലാണ് സര്‍വകലാശാലാ...
Read full story
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ 63 അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളിലേക്ക് നടന്ന നിയമനങ്ങളില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് സംവരണം ചെയ്ത മുഴുവന്‍ സീറ്റുകളിലും മറ്റു വിഭാഗങ്ങളെ നിയമിച്ചെന്ന് ആരോപണം.ഭരണഘടനാ തത്വങ്ങള്‍ക്കും കെ.എസ് ആന്‍ഡ് എസ്.എസ്.ആര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആക്ട്, ചട്ടങ്ങളും ലംഘിച്ചാണ് സംവരണ...
Read full story
വെയ്റ്റ്‌ലിഫ്റ്റിങ്: ഗുരു കാശിക്ക് കിരീടം
റിപ്പോര്‍ട്ട്

വെയ്റ്റ്‌ലിഫ്റ്റിങ്: ഗുരു കാശിക്ക് കിരീടം

By ന്യൂസ് ഡെസ്ക് January 30, 2023
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല വനിതാ വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 201 പോയന്റുമായി ഗുരു കാശി സര്‍വകലാശാല പഞ്ചാബ് കിരീടം ചൂടി. 158 പോയന്റുനേടി സാവിത്രി ഭായ് ഫുലെ പൂനെ സര്‍വകലാശാല രണ്ടാം സ്ഥാനവും 154 പോയന്റുമായി കുരുക്ഷേത്ര...
Read full story
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അന്തര്‍കലാലായ വനിതാ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സര്‍വകലാശാലാ പഠനവകുപ്പിനു കിരീടം. ഫൈനലില്‍ സഹൃദയ കോളജ് കൊടകരയെ (19-15) തോല്‍പ്പിച്ചാണ് സര്‍വകലാശാലാ പഠനവകുപ്പ് ജേതാക്കളായത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിനാണ് മൂന്നാംസ്ഥാനം. മികച്ച താരമായി സഹൃദയ കോളജിലെ എസ്. ഐശ്വര്യ...
Read full story
മലപ്പുറം: യാത്രാരേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി പ്രവാസിയുടെ വിമാനയാത്ര മുടക്കിയതിന് ഗള്‍ഫ് എയര്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃകമ്മിഷന്‍ ഉത്തരവിട്ടു. തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടന്‍ അബ്ദുസലാം നല്‍കിയ പരാതിയിലാണു കമ്മിഷന്റെ വിധി. പരാതിക്കാരന്‍ 20 വര്‍ഷമായി വിദേശത്ത് ഡ്രൈവര്‍ ജോലി...
Read full story
തേഞ്ഞിപ്പാലം: പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച്‌ എസ്‌സിഇആർടി പുറത്തിറക്കിയ സമൂഹ ചർച്ചക്കായുള്ള കരട് രേഖയിലെ നിർദ്ദേശങ്ങൾ ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ വിളിച്ചു വരുത്തുന്നതാണെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.ജെൻഡർ പൊളിറ്റിക്‌സും, പാഠ്യപദ്ധതി പരിഷ്‌ക്കരണവും എന്ന വിഷയത്തിലായിരുന്നു സെമിനാർ. നമ്മുടെ...
Read full story