തിരുവനന്തപുരം: തെങ്കാശി ജില്ലയിൽ നിന്ന് കേരളത്തിലേക്ക് പച്ചക്കറിയെത്തിക്കാൻ തീരുമാനമായി. കൃഷിവകുപ്പിന്റെ വിപണി ഇടപെടലിന്റെ ഭാഗമായി ഹോർട്ടികോർപ്പ് മുഖേന സംസ്ഥാനത്ത് എത്തിക്കാനാണ് ഉദ്യോഗസ്ഥതലത്തിൽ നടന്ന ചർച്ചയിൽ ധാരണയായത്. കേരളത്തിലെയും തെങ്കാശിയിലെയും ഉന്നത ഉദ്യോഗസ്ഥർ തെങ്കാശിയിൽ നടത്തിയ ചർച്ചയിൽ 6 കർഷകോത്പാദക സംഘങ്ങളിൽ നിന്ന്...
Read full story