തേങ്കുറിശ്ശി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിയും കലാസാഹിത്യ മേഖലയില്‍ പ്രതിഭ തെളിയിച്ച പ്ലസ് ടു വിദ്യാര്‍ഥിയുമായ ജെ.ജി ഭഗത് എഴുതിയ കവിതകളുടെ പുസ്തകസമാഹാരം 'ചുവന്ന ചെമ്പരത്തി' തദ്ദേശസ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു....
Read full story