കൊച്ചി: തേരാപ്പാര എന്ന വെബ്സീരീസിലൂടെ ജനപ്രിയമായി മാറിയ കരിക്ക് നെറ്റ് ഫ്ലിക്സിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. യു ട്യൂബിലൂടെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കണ്ടന്റ് ക്രിയേറ്റർ മാരായി മാറിയിരുന്നു കരിക്ക്. വിവിധ പേരുകളിൽ പല വെബ് സീരിസുകളും വീഡിയോ കണ്ടന്റുകളും അവർ യൂട്യൂബിൽ...
Read full story