എറണാകുളം: കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനുവേണ്ടി ചലച്ചിത്ര അക്കാദമി സംസ്ഥാനത്തെ നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന 25ാമത് ഐ.എഫ്.എഫ്.കെ കൊച്ചിയില്‍ ഫെബ്രുവരി 17 മുതല്‍ 21 വരെ നടക്കും. സരിത സവിത,സംഗീത,ശ്രീധര്‍,കവിത,പദ്മ സ്ക്രീന്‍ 1 എന്നീ തിയേറ്ററുകളിലായാണ് മേള നടക്കുന്നത്. ഫെബ്രുവരി 15ന്...
Read full story