കോഴിക്കോട്: നാദാപുരം തെരുവൻ പറമ്പില് സി പി എം - മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. നാദാപുരം ഗവൺമെന്റ് കോളജിലെ വിദ്യാർഥികളെ മർദിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷം. എട്ട് ലീഗ് പ്രവർത്തകർക്കും രണ്ട് സിപി എം പ്രവർത്തകർക്കും പരിക്കേറ്റു. സംഘർഷത്തിന് പിന്നാലെ...
Read full story