കൊച്ചി : മോഡലുകളുടെ അപകട മരണക്കേസിൽ പ്രതിയായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ വൻ ചൂതാട്ടകേന്ദ്രം കണ്ടെത്തി. ഡിജെ പാർട്ടികളിലുൾപ്പെടെ സൈജു ലഹരി എത്തിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. തേവര സ്‌റ്റേഷൻ പരിധിയിലുള്ള ഫ്‌ളാറ്റിന്റെ പതിനെട്ടാം നിലയിലാണ് ചൂതാട്ടകേന്ദ്രം കണ്ടെത്തിയിരിക്കുന്നത്....
Read full story