കൊല്ലം | കൊല്ലത്ത് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ വീട് സന്ദര്‍ശിച്ച് മന്ത്രിമാരായ വി ശിവന്‍കുട്ടിയും കെ എന്‍ ബാലഗോപാലും. അപകടമുണ്ടായ സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിമാര്‍ മിഥുന്റെ വീട്ടിലെത്തിയത്. കുടുംബത്തെ ഇരുവരും ആശ്വസിപ്പിച്ചു. സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ടാകുമെന്ന് ഇരുവരും അറിയിച്ചു....
Read full story