റിപ്പോര്‍ട്ട്

കാന്തല്ലൂരിലെ വെളുത്തുള്ളി കർഷകർക്ക് വറുതിയുടെ നാളുകൾ

By ന്യൂസ് ഡെസ്ക് August 29, 2025
മറയൂർ (ഇടുക്കി): വെളുത്തുളളിയുടെ വില കുറഞ്ഞത് കാന്തല്ലൂരിലെ കർഷകരുടെ പ്രതീക്ഷകൾക്ക മങ്ങലായി. കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 600 രൂപ വരെ വില ലഭിച്ചിരുന്ന വെളുത്തുളളിയുടെ വില ഇത്തവണ 60 രൂപയിലേക്ക് ഇടിഞ്ഞു. 2024-ൽ നല്ല വില കിട്ടിയതിനാൽ, മറ്റ് ശീതകാല പച്ചക്കറി...
Read full story