കോഴിക്കോട്ട : നാടക പ്രവർത്തകനും നടനുമായ വിക്രമൻ നായർ (77 ) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമുഖ നാടക പ്രവർത്തകരായ കെ.ടി. മുഹമ്മദ്, തിക്കോടിയൻ എന്നിവരോടൊപ്പം നിരവധി നാടകങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിക്കോടിയന്റെ...
Read full story