കാസർകോട്: ഡയാലിസിസ് ഷിഫ്റ്റിലേക്ക് ഡോക്ടറെ നിയമിക്കുന്നു
തൊഴിലവസരങ്ങള്‍

കാസർകോട്: ഡയാലിസിസ് ഷിഫ്റ്റിലേക്ക് ഡോക്ടറെ നിയമിക്കുന്നു

By ന്യൂസ് ഡെസ്ക് January 17, 2022
കാസർകോട്: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് മൂന്നാമത്തെ ഷിഫ്റ്റ് തുടങ്ങുന്നതിന്റെ ഭാഗമായി വൈകുന്നേരം 6 മുതല്‍ രാത്രി 11 വരെ താല്‍ക്കാലികമായി ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം ജനുവരി 27ന്  രാവിലെ 10 ന്് ആശുപത്രി ഓഫീസില്‍....
Read full story