ന്യൂഡല്‍ഹി: നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ രാജ്യത്തെ കൊവിഡ് മൂന്നാം തരംഗം ആഗസ്തില്‍ ആരംഭിക്കുമെന്നും സെപ്തംബര്‍ മാസത്തോടെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിസര്‍ച്ച് റിപോര്‍ട്ട്. ആഗസ്റ്റ് പകുതിയോടെ തീവ്രത കൂടാന്‍ തുടങ്ങും. രണ്ടാം തരംഗത്തിലെ ഏറ്റവും കൂടിയ രോഗബാധയുടെ 1.7...
Read full story