ആലപ്പുഴ : കോവിഡ്‌ ചികിത്സക്കായി ആയുര്‍വേദത്തെ ആശ്രയിക്കുവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഗുരുതരമായ രോഗ ലക്ഷണങ്ങളില്ലാത്തവരാണ്‌ മുഖ്യമായും ആയുര്‍വേദത്തിലേക്ക്‌ തിരിയുന്നത്. പോസ്‌റ്റ്‌കോവിഡ്‌ കാലത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ പ്രതിവിധി കാണുന്ന പുനര്‍ജനി പദ്ധതിവഴി ആലപ്പുഴ ജില്ലയില്‍ മൂവായിരത്തിലധികം പേര്‍ ചികിത്സ തേടിയതായിട്ടാണ്‌ കണക്ക്‌. കോവിഡ്‌...
Read full story
ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം പരമാവധി മൂന്നാഴ്ച കൂടിയേ തുടരാനിടയുള്ളൂവെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ)യുടെ പഠന റിപ്പോര്‍ട്ട്. കേസുകള്‍ ഏറ്റവും കൂടുതലായിരുന്ന 15 ജില്ലകളില്‍ രോഗപ്പകര്‍ച്ച കുത്തനെ ഇടിയുന്നതാണ് പ്രതീക്ഷ നല്‍കുന്നതെന്നും ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിലെ മറ്റ്...
Read full story