തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലുണ്ടായ അപകത്തെക്കുറിച്ച് ജുഡീഷല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉത്തരവിട്ടു.ജില്ലാ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നു മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ആറു പേരുടെ മരണത്തിനിടയാക്കിയ, തിരുപ്പതി വൈകുണ്ഠ ദ്വാര മഹോത്സവ ദർശന കൂപ്പണ്‍ വിതരണം ചെയ്ത ബൈരാഗി പട്ടേഡയിലെ...
Read full story