തിരൂർ:ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത് 65 വാർഡുകളിൽ. വെട്ടത്തൂർ, മേലാറ്റൂർ, പൊന്നാനി, താനൂർ, അങ്ങാടിപ്പുറം, തലക്കാട് എന്നിവിടങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എല്ലാ നഗരസഭകളിലും ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും കണ്ടെത്തി. 2023 ജനുവരി മുതൽ സെപ്റ്റംബർ 21 വരെ...
Read full story