പന്തളം: തിരുവാഭരണ ഘോഷയാത്രക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് 2021 ജനുവരി 12ന് ചൊവ്വാഴ്ച ഘോഷയാത്ര പുറപ്പെടും. ഇത്തവണ രാജപ്രതിനിധി ഘോഷയാത്രക്ക് അകമ്പടി സേവിക്കില്ല. കൊട്ടാരം കുടുംബത്തിന്റെ പ്രസവത്തെ തുടര്‍ന്നുണ്ടായ 12 ദിവസത്തെ ആശൂലം മൂലമാണിത് .ശ്രാമ്പിക്കല്‍ കോട്ടാരത്തിലെ ശങ്കര്‍...
Read full story