തിരുവനന്തപുരം: ശമ്പള പരിഷ്കരണമടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് പുരോഗമിക്കുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. 490-ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കിൻ്റെ ഭാഗമാകുന്നുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിൽ നഴ്സുമാർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വാർഡ്...
Read full story
റിപ്പോര്‍ട്ട്

പൊങ്കാലയിടാനെത്തിയ സ്ത്രീയുടെ കാർ കത്തി നശിച്ചു

By ന്യൂസ് ഡെസ്ക് March 4, 2026
തിരുവനന്തപുരം | ചപ്പുചവറുകളില്‍ നിന്നു തീപിടിച്ച് കാര്‍ കത്തിനശിച്ചു. കണ്ണൂര്‍ സ്വദേശിനി ഷൈലയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്. മാർച്ച് 3 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ തൈക്കാട് റസ്റ്റ്ഹൗസിനു സമീപമായിരുന്നു സംഭവം. കാറില്‍ നിന്നു തീയും പുകയും ഉയരുന്നതുകണ്ടവര്‍ വിവരം ഫയര്‍ഫോഴ്സില്‍...
Read full story
തിരുവനന്തപുരം | കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ 2025 ഒക്‌ടോബര്‍ 25ന് ഉണ്ടായ മണ്ണിടിച്ചിലില്‍ നാശനഷ്ടം സംഭവിച്ച എം എന്‍ സ്മാരക ലക്ഷം വീട് കോളനി നിവാസികളുടെ പുനരധിവാസത്തിനായി 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. വീടുകള്‍...
Read full story
റിപ്പോര്‍ട്ട്

ഇന്ന് ആറ്റുകാൽ പൊങ്കാല

By ന്യൂസ് ഡെസ്ക് March 3, 2026
തിരുവനന്തപുരം: ഭക്തലക്ഷങ്ങൾ മനസുനിറച്ച് ഇന്ന് (മാർച്ച് 3)ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയർപ്പിക്കും. രാവിലെ 8.30ന് പന്തീരടിപൂജ, ദീപാരാധന എന്നിവയ്ക്കു ശേഷം 9.25 ഓടെ ശുദ്ധപുണ്യാഹം നടക്കും. 9.45നാണ് പൊങ്കാല അടുപ്പുകൾ ജ്വലിക്കുന്ന മുഹൂർത്തം. പണ്ടാര അടുപ്പിൽ നിന്ന് പകരുന്ന അഗ്നി ക്ഷേത്ര പരിസരത്തെ അടുപ്പുകളിലേക്ക്...
Read full story
റിപ്പോര്‍ട്ട്

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും

By ന്യൂസ് ഡെസ്ക് February 25, 2026
തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ദ്വിദിന സന്ദര്‍ശനാര്‍ഥം ഇന്ന് (ഫെബ്രുവരി 24) സംസ്ഥാനത്തെത്തും. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും രാഹുൽ ​ഗാന്ധിയുടെ സന്ദർശനം .അടുത്ത ഘട്ടം മാര്‍ച്ച് ആറ്, ഏഴ് തീയതികളിലായിരിക്കും സന്ദര്‍ശനം. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്....
Read full story
തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ​രേ​ഖ ച​മ​ച്ച് ബാ​ങ്കി​ൽ നി​ന്ന് 75 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സിൽ തി​രു​മ​ല സ്വ​ദേ​ശി അ​നു​രാ​ജ്(36) പി​ടി​യി​ലാ​യി. വ്യാ​ജ​രേ​ഖ​ക​ള്‍ ന​ല്‍​കി എ​സ്ബി​ഐ ആ​ല്‍​ത്ത​റ ശാ​ഖ​യി​ല്‍ നി​ന്നാ​ണ് അ​നു​രാ​ജ് പ​ണം ത​ട്ടി​യ​ത്.മ്യൂ​സി​യം പോ​ലീ​സാ​ണ് അ​നു​രാ​ജി​നെ പി​ടി​കൂ​ടി​യ​ത്. ല​ഹ​രി മ​രു​ന്ന് ക​ട​ത്തി​യ​തി​നും പ്ര​തി​ക്കെ​തി​രെ...
Read full story
തിരുവനന്തപുരം| തിരുവനന്തപുരം വെള്ളറടയില്‍ എസ്‌ഐയെ മര്‍ദിച്ച് സിപിഐഎം ലോക്കല്‍ സെക്രട്ടറി. വെള്ളറട സിപിഐഎം ലോക്കല്‍ സെക്രട്ടറി പ്രദീപാണ് എസ്‌ഐ അഭിജിത്തിനെ മര്‍ദിച്ചത്. മുഖത്തടക്കം പരുക്കേറ്റ വെള്ളറട എസ്‌ഐ അഭിജിത്ത് ചികിത്സയിലാണ്. ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് എസ്‌ഐയെ മര്‍ദിച്ചത് ക്ഷേത്രോത്സവത്തിനിടെ ഗതാഗത...
Read full story
തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. അ​ന്വേ​ഷ​ണം ന​ട​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​. ഡോ​ക്ട​ർ ബി​ന്ദു​വി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കു​ഞ്ഞി​ന്‍റെ പി​താ​വ്...
Read full story
തിരുവനന്തപുരം | ഐ ടി, സാങ്കേതിക മേഖലയില്‍ അഞ്ച് ലക്ഷം ഉന്നത തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ട് വിപുലമായ കര്‍മപദ്ധതി തയ്യാറാക്കുമെന്ന് സംസ്ഥാന ഇലക്ട്രോണിക്സ് ആന്‍ഡ് ഐ ടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു. സമഗ്ര വളര്‍ച്ചയിലൂടെ 2031ല്‍ കേരളത്തെ ആഗോള...
Read full story
തിരുവനന്തപുരം: തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽവെച്ച് പോലീസുദ്യോഗസ്ഥൻ മിഥുൻ റോയിയെ മർദിച്ച സംഭവത്തിൽ രണ്ട് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. വിനയ്, സുർജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വഞ്ചിയൂർ പോലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാവുകയും ചെയ്തതിന് പിന്നാലെ എസ്എഫ്‌ഐ...
Read full story