തിരുവനന്തപുരം: പൊതു അവധികളും ട്രേഡ് യൂണിയന്‍ പൊതു പണിമുടക്കും അടുത്തടുത്ത് വരുന്ന സാഹചര്യത്തില്‍ ശനിയാഴ്ച മുതല്‍ നാല് ദിവസത്തേക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. മാര്‍ച്ച് 26 (ശനി), 27 (ഞായര്‍) തീയതികളിലാണ് പൊതു അവധി. 28 (തിങ്കള്‍), 29 (ചൊവ്വ) തീയതികളില്‍ പൊതു...
Read full story