തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാലു മുതല്‍ എട്ടുവരെ തിരുവനന്തപുരത്ത് നടക്കും. തലസ്ഥാനത്തിന്‍റെ സാംസ്‌കാരിക സമ്പന്നതയ്ക്ക് കലോത്സവം മാറ്റുകൂട്ടുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം ശിക്ഷക് സദനില്‍ ചേർന്ന യോഗത്തില്‍ കലോത്സവ സ്വാഗതസംഘം രൂപീകരിച്ചു. പതിനയ്യായിരത്തോളം വിദ്യാർഥികള്‍...
Read full story