തിരുവാർപ്പ് പഞ്ചായത്ത് ഓഫീസിൽ കർഷകന്‍റെ ആത്മഹത്യ ഭീഷണി
റിപ്പോര്‍ട്ട്

തിരുവാർപ്പ് പഞ്ചായത്ത് ഓഫീസിൽ കർഷകന്‍റെ ആത്മഹത്യ ഭീഷണി

By ന്യൂസ് ഡെസ്ക് August 3, 2023
കോട്ടയം: തിരുവാർപ്പ് പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി ഭീഷണി. തിരുവാർപ്പ് സ്വദേശി ബിജുവാണ് കെട്ടിടത്തിനു മുകളിൽ കയറി ഭീഷണി മുഴക്കിയത്. കഴുത്തിൽ കുരുക്കിട്ടാണ് ഭീഷണി. പൊലീസും നാട്ടുകാരും അനുനയിപ്പിച്ച് താഴെയിറക്കി. കൃഷിയിടത്തിൽ വെള്ളം ലഭിക്കുന്നില്ലെന്നാണ് കർഷകന്‍റെ പരാതി. 1.32 ഏക്കർ വയലിനോട്...
Read full story