ഇടുക്കി: തൊടുപുഴ നഗരസഭയിലെ കോവിഡ് ഹെല്‍പ്പ് ഡെസ്‌കില്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും, ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നവര്‍ക്കും ആശ്വാസമേകുന്നതിന് ടെലികൗണ്‍സലിംഗ് സംവിധാനം ആരംഭിച്ചതായി ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. കോവിഡ് രോഗബാധിതരായി വീടുകളില്‍ കഴിയുന്നവര്‍ക്കും, ക്വാറന്റൈനില്‍ ഉളളവര്‍ക്കും, രോഗ...
Read full story