റിപ്പോര്‍ട്ട്

ഓൺലെെൻ ചാനൽ ഉടമ ഷാജൻ സ്കറിയയ്ക്ക് നേരേ ആക്രമണം

By ന്യൂസ് ഡെസ്ക് August 31, 2025
തൊടുപുഴ: ഓൺലെെൻ ചാനൽ മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്കറിയയ്ക്ക് മർദനം. ഓ​ഗസ്റ്റ് 30 ന് വൈകീട്ട് ഇടുക്കി തൊടുപുഴയിലാണ് സംഭവം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ഷാജനെ മർദിക്കുകയായിരുന്നു. ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങുംവഴി മങ്ങാട്ട് കവലയിലാണ്‌ ആക്രമണം നടന്നത്. ഷാജന്റെ...
Read full story
തൊടുപുഴ | യുവാവിനെയും യുവതിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ ഉടുമ്പന്നൂരിലാണ് സംഭവം. ഉടുമ്പന്നൂർ സ്വദേശി ശിവഘോഷ്, പാറത്തോട് സ്വദേശി മീനാക്ഷി എന്നിവരാണ് മരിച്ചത്. യുവാവ് വാടകക്ക് താമസിച്ചിരുന്ന വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ഫാനിൽ തൂങ്ങിയ...
Read full story
ഇടുക്കി | തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിനെതിരെ കേസെടുത്തു. പ്രസംഗം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതെന്ന് എഫ് ഐ ആറില്‍ പറയുന്നു. അടിയന്തരാവസ്ഥയുടെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ആയിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം. .പരാതി...
Read full story
തൊടുപുഴ | ഇടുക്കിയില്‍ മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ ഉന്മേഷ് (32), മകന്‍ ദേവ് (3) എന്നിവരാണ് മരിച്ചത്. ഓട്ടിസം ബാധിച്ച ദേവിന് നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത് .ഇതിന്റെ മനോവിഷമത്തിലാണ് കുട്ടിയെ...
Read full story
തൊടുപുഴ (ഇടുക്കി): പട്രോളിങ്ങിനിറങ്ങിയ എസ്ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ മുവാറ്റുപുഴ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ എസ്ഐ ഇ.എം. മുഹമ്മദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലതവണ കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കി. കാലിന് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയക്ക്...
Read full story
ഇടുക്കി|തൊടുപുഴയില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പ്രദീപ് ജോസ് ആണ് പിടിയിലായത്.. ഒരു ചെക്ക് കേസില്‍ അറസ്റ്റ് ഒഴിവാക്കാനായി 10,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ് പിടികൂടുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ 10,000 രൂപ...
Read full story
.തൊടുപുഴ : 1960ലെ ഭൂനിയമം നിയമം ഭേദഗതി ചെയ്ത് ഒന്നരവർഷം പിന്നിട്ടിട്ടും നിയമം നടപ്പാക്കുന്നതിനാവശ്യമായ ചട്ടം രൂപീകരിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും ചട്ടനിർമാണം ഉടൻ പൂർത്തിയാക്കണമെന്നും സി.പി.എം ജില്ലാ സമ്മേളനത്തിലെ പ്രമേയം. നിയമം ഭേദഗതി ചെയ്തെങ്കിലും ചട്ടം രൂപീകരിച്ചാല്‍ മാത്രമേ കർഷകർക്ക് പ്രയോജനം...
Read full story
തൊടുപുഴ: ജനദ്രോഹം മുഖമുദ്രയാക്കിയ സംസ്ഥാന സർക്കാർ കൊണ്ടുവന്ന വനഭേദഗതി ബില്‍ അടിയന്തരമായി പിൻവലിക്കണമെന്ന് ഡി.സി.സി നേതൃയോഗം ആവശ്യപ്പെട്ടു. ഒരു കിലോമീറ്റർ ബഫർ സോണും നിർമ്മാണ നിരോധനവും അടിച്ചേല്‍പ്പിച്ച ഇടതു സർക്കാർ ഈ ബില്ലുമായി മുന്നോട്ടു പോകാനാണ് ഭാവമെങ്കില്‍ കർഷകരെ അണിനിരത്തി അതി...
Read full story
കൊച്ചി: തൊടുപുഴ ബസുകള്‍ ഇല്ലാത്തതിനാല്‍ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ യാത്രക്കാരുടെ പ്രതിഷേധം.നവംബർ 16 ശനിയാഴ്ച വൈകിട്ടാണ് സംഭവം.വൈകിട്ട് 5.30നുശേഷം എറണാകുളത്തുനിന്ന് മൂവാറ്റുപുഴ വഴി തൊടുപുഴ ബസുകളെത്തിയില്ല. തുടർന്ന് വൈകിട്ട് ഏഴരയോടെ യാത്രക്കാർ സംഘടിച്ചെത്തി സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു. ബസുകള്‍ മുടങ്ങിയതിന് കാരണം...
Read full story
തൊടുപുഴ: പി.എസ്.സി റാങ്കുപട്ടികയിലെ ഒന്നാംറാങ്കുകാരിയെ തഴഞ്ഞ് അഞ്ചാംറാങ്കുകാരിക്ക് പി.എസ്.സി. നിയമന ശുപാര്‍ശ നല്‍കി പി.എസ്.സി. കേരള പി.എസ്.സി. പി.എസ്.സി.യുടെ നീതി നിഷേധത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഒന്നാം റാങ്കുകാരിയായ തൊടുപുഴ ചിറ്റൂര്‍ വൈഷ്ണവം വീട്ടില്‍ ലക്ഷ്മി രാജീവ്. ഒരുഒഴിവ് മാത്രമുള്ള തസ്തികയിലേക്ക് എഴുത്തുപരീക്ഷയും...
Read full story