തൊടുപുഴ: ഇടുക്കി ജില്ലയിൽ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ 15ാം വാർഡ് പടമുഖത്തെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. പടമുഖത്തെ ബീനാ ജോസഫിൻ്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഫാമിൻ്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ ദയാവധത്തിന്...
Read full story
തൊടുപുഴ: ഇടുക്കി പീരുമേട് നിവാസികളിൽ ആശങ്ക പടർത്തി കാട്ടാനക്കൂട്ടം. ആറു ദിവസമായി കാട്ടിലേക്ക് മടങ്ങാതെ ജനവാസമേഖലയിൽ തന്നെ തുടരുകയാണ് രണ്ട് പിടിയാനകളും ഒരു കൊമ്പനാനയും അടങ്ങിയ ആനക്കൂട്ടം. ആളുകളെ ആക്രമിക്കുന്നില്ലെങ്കിലും ആനക്കൂട്ടം വൻതോതിൽ കൃഷി നശിപ്പിക്കുന്നത് നാട്ടുകാർക്ക് തലവേദനയാവുകയാണ്. സർക്കാർ ഓഫിസുകളും...
Read full story
തൊടുപുഴ∙ കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ വീണ്ടും ലൈംഗികാതിക്രമം. എറണാകുളം – തൊടുപുഴ ബസിൽ വാഴക്കുളത്തു വച്ച് 2023 ജൂൺ 1ന് വൈകിട്ടാണ് സംഭവം. യുവതിയുടെ പരാതിയിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസമ്മിൽ അറസ്റ്റിലായി. ബസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് പ്രതിയെ അറസ്റ്റ്...
Read full story
ഫാർമസിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത: സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ അംഗീകൃത സർവകലാശാലകളിൽ നിന്നോ ലഭിച്ച ഫാർമസി ബിരുദം(ഡി.എം.ഇ സർട്ടിഫിക്കറ്റ്) പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസിൽ താഴെ. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ലാബ്‌ ടെക്‌നീഷ്യൻ: സർക്കാർ സ്ഥാപനങ്ങളിൽ...
Read full story
തൊടുപുഴ : ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലെ മേതകാനത്തിനു സമീപം കൊണ്ടുവിട്ട കാട്ടാന അരിക്കൊമ്പൻ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ സംഭവത്തിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും എംപിയുമായി ഡീൻ കുര്യാക്കോസ്. ഇത്രയും അക്രമകാരിയായ, ഇത്രയും...
Read full story
തൊടുപുഴ: ഇടുക്കി പൂപ്പാറ ചൂണ്ടലിൽ റോഡിലിറങ്ങിയ കാട്ടാനയെ കാറിടിച്ചു. അപകടത്തിൽ കാറിന് കേടുപാട് സംഭവിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന നാലു പേർക്ക് പരിക്ക്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ 2023 മെയ് 23 ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ആനക്ക് പരിക്കുണ്ടോയെന്ന് വ്യക്തമല്ല. ചൂണ്ടൽ...
Read full story
ലഹരി വസ്തു വില്‍പ്പനയ്ക്കിടെ<br>പാസ്റ്റര്‍ അസ്റ്റില്‍
റിപ്പോര്‍ട്ട്

ലഹരി വസ്തു വില്‍പ്പനയ്ക്കിടെ<br>പാസ്റ്റര്‍ അസ്റ്റില്‍

By ന്യൂസ് ഡെസ്ക് May 8, 2023
തൊടുപുഴ: നഗരസഭാ ബസ് സ്റ്റാന്റില്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് രഹസ്യമായി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനിടെ പാസ്റ്റര്‍ അറസ്റ്റില്‍. തൊടുപുഴ കോലാനി പാറക്കടവ് ഭാഗത്ത് താമസിക്കുന്ന പുത്തന്‍മണ്ണത്ത് വീട്ടില്‍ പൗലോസ് പൈലിയെയാണ് (68) തൊടുപുഴ ഡിെവെ.എസ്.പി എം.ആര്‍ മധുബാബുവിന്റെ നേതൃത്വത്തിലുള്ള...
Read full story
തൊടുപുഴ: അയൽവാസിയുടെ കാൽ തല്ലി ഒടിക്കാൻ ക്വട്ടേഷൻ നൽകിയ അമ്മയെയും മകളെയും തെരഞ്ഞ് തൊടുപുഴ പൊലീസ്. ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ അറസ്റ്റിലായി. തൊടുപുഴ ഇഞ്ചിയാനിയിലാണ് പ്രഭാതസവാരിക്കിടെ 44കാരനെ മുളകുപൊടി എറിഞ്ഞ് ക്വട്ടേഷൻ സംഘം തല്ലിച്ചതച്ചത്. തൊടുപുഴ ഇഞ്ചിയാനിയിലെ 41 കാരി...
Read full story
ആയുഷ്‌ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന വന്ധ്യത ചികിത്സ പദ്ധതി ജനനിയെക്കുറിച്ചുളള ബോധവല്‍ക്കരണ സെമിനാറും സൗജന്യസ്‌ക്രീനിംഗ് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. തൊടുപുഴ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു....
Read full story