റിപ്പോര്‍ട്ട്

31 ല​ക്ഷം രൂ​പയുടെ കുഴൽപ്പണവുമായി യുവാവ് പിടിയി​ലായി ​

By ന്യൂസ് ഡെസ്ക് January 25, 2026
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി​യി​ൽ വ​ൻ കു​ഴ​ൽ​പ്പ​ണ വേ​ട്ട. 31 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യാ​യ തോ​ല്‍​പ്പെ​ട്ടി​യി​ല്‍ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​മ​റിൻ ആണ് പി​ടി​യി​ലാ​യ​ത്. പ​ണം ആ​ദാ​യ നി​കു​തി വ​കു​പ്പി​ന് കൈ​മാ​റും...
Read full story
വയനാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി കടന്നെത്തുവരെ പരിശോധിക്കുന്നതിനായി ബാവലി, തോല്‍പ്പെട്ടി എന്നിവിടങ്ങളില്‍ മിനി ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജമായി. സ്വാബ് കളക്ഷന്‍ ബൂത്ത്, പൊതുജനങ്ങള്‍ക്കുള്ള  ബാത്ത്‌റൂം, രജിസ്‌ട്രേഷന്‍ കൗണ്ടര്‍, സ്റ്റാഫുകള്‍ക്കുള്ള വിശ്രമമുറി, സ്റ്റാഫുകള്‍ക്ക്...
Read full story
തോല്‍പ്പെട്ടി:വയനാട് തോല്‍പ്പെട്ടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടയില്‍ വനംവകുപ്പ് വാച്ചര്‍ക്ക് പരിക്കുപറ്റി. കൊല്ലിക്കല്‍ ഷിബു എന്ന ഉത്തമനാ(38) ണ് പരിക്കുപറ്റിയത്. വാഴത്തോട്ടത്തിലേക്ക് ഇറങ്ങിയ കാട്ടാനയെ തുരത്താനുളള ശ്രമത്തിനിടയില്‍ ആനയുടെ ആക്രമണം ഉണ്ടാവുകയായിരുന്നു. തുടയെല്ലിനും ഇടുപ്പിനും പരിക്കേറ്റ ഉത്തമനെ കോഴിക്കോട് മെഡിക്കല്‍...
Read full story