പ്രായപരിധിയില്‍ ആര്‍ക്കും ഇളവുകൊടുക്കാന്‍ പാര്‍ട്ടി കരുതുന്നില്ലെന്നും അങ്ങനെ ഒരു നിര്‍ദേശവുമില്ലെന്നും സിപിഎം നേതാവ് തോമസ് ഐസക്ക് . മുഖ്യമന്ത്രിയുടെ കാര്യം പാര്‍ട്ടി കോണ്‍ഗ്രസും പാര്‍ട്ടി പോളിറ്റ് ബ്യൂറോയും തീരുമാനിക്കേണ്ടതാണ്. എന്തായാലും സംസ്ഥാന ഘടകത്തില്‍ അങ്ങനെ ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി സെക്രട്ടറി...
Read full story
തിരുവനന്തപുരം: തോമസ്ഐസക്കിനെയും ജി സുധാകരനെയും ഇത്തവണ മാറ്റി നിർത്തണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിൽ വിമര്‍ശനവുമായി സംസ്ഥാന സമിതി. തുടര്‍ച്ചയായ രണ്ടുതവണ മത്സരിച്ചവര്‍ ഇത്തവണ മാറിനില്‍ക്കണമെന്നായിരുന്നു സെക്രട്ടേറിയറ്റ് തീരുമാനം. എന്നാൽ ഇതിൽ കടുംപിടുത്തം വേണ്ടെന്ന വിമര്‍ശനമാണ് 05/03/21 വെള്ളിയാഴ്ച സംസ്ഥാന സമിതിയില്‍...
Read full story
പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഐഎം സാധ്യത പട്ടികയായി. ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ ജനീഷ് കുമാറും മത്സരിക്കും. 02/03/21 ചൊവ്വാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റിലാണ് തീരുമാനം. റാന്നിയിൽ രാജു എബ്രാഹാമിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ആയില്ല. ഒരവസരം കൂടി നൽകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ...
Read full story
വയനാട്: കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയിലെ കാപ്പി പൊടി അന്താരാഷ്ട്ര വിപണന സാധ്യത ഉറപ്പ് നല്‍കുന്നതോടെ ജില്ലയുടെ മുഖച്ഛായ മാറുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല സാധ്യമാക്കുനതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ട്രീ ബാങ്കിംഗ് പദ്ധതി ജില്ലയില്‍...
Read full story
തിരുവനന്തപുരം: നിയമനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റില്‍ നടക്കുന്ന സമരങ്ങള്‍ക്കെതിരെ എടുക്കുന്ന നിലപാടുകളില്‍ വിയോജിപ്പ് അറിയിച്ച് സി.പി.ഐ. മന്ത്രിമാരായ തോമസ് ഐസക്ക്, ഇ.പി ജയരാജന്‍ എന്നിവരടക്കമുള്ളവരുടെ പ്രതികരണങ്ങളെ വിമര്‍ശിച്ച് കൊണ്ടാണ് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്. നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നവരോട് അസഹിഷ്ണുതാ...
Read full story
നെയ്യാറ്റിന്‍കര ബോയ്സ് സ്‌കൂളിന് പുതിയ കവാടം
റിപ്പോര്‍ട്ട്

നെയ്യാറ്റിന്‍കര ബോയ്സ് സ്‌കൂളിന് പുതിയ കവാടം

By ന്യൂസ് ഡെസ്ക് February 10, 2021
തിരുവനന്തപുരം: രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ട നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച പ്രവേശന കവാടം ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. പ്ലാന്‍ ഫണ്ടില്‍ നിന്നും 14 ലക്ഷം രൂപ ചെലവിട്ടാണ് അതിമനോഹരമായ...
Read full story
തിരുവനന്തപുരം: ഫെബ്രുവരി മാസം അവസാനിക്കുന്ന പിഎസ്‌ സി റാങ്ക്‌ ലിസ്‌റ്റുകളുടെ കാലാവധി ആറുമാസത്തേക്കുകൂടി നീട്ടുമെന്ന്‌ ധന മന്ത്രി തോമസ്‌ ഐസക്ക്‌. പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്നും മന്ത്രി അറിയിച്ചു. പിഎസ്‌ സി റാങ്ക്‌ ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട്‌ റാങ്ക്‌ ഹോള്‍ഡേഴ്‌സ്‌ സമരം തുടരുന്നതിനിടെയാണ്‌...
Read full story
തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയെ ന്യായീകരിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രശ്നത്തിൽ ധനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ പരസ്യ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു എന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. റെയ്ഡിന്റെ പശ്ചാത്തലത്തില്‍ സി.പി.ഐ.എമ്മിലും സര്‍ക്കാരിലും അഭിപ്രായവ്യത്യാസമുണ്ടെന്ന ചിലരുടെ പ്രചാരവേല അടിസ്ഥാന...
Read full story
തിരുവനന്തപുരം: കിഫ്ബിയില്‍ നടക്കുന്ന കോടികളുടെ അഴിമതി സിഎജി കണ്ടെത്തുമെന്ന് പേടിച്ചിട്ടാണ് ധനമന്ത്രിയുടെ മുന്‍കൂട്ടിയുള്ള പത്രസമ്മേളനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 15/11/20 ഞായറാഴ്ച രാവിലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല. നിയമസഭയിൽ വയ്ക്കുന്നതിനു മുൻപ് സി എ ജി യുടെ കരട്...
Read full story
കൊച്ചി: ധനമന്ത്രി തോമസ് ഐസക്ക് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭയില്‍ വെക്കാത്ത റിപ്പോര്‍ട്ട് പുറത്ത് വിട്ടത് നിയമലംഘനമാണെന്നും നിയമസഭയില്‍ വെയ്ക്കാത്ത സിഎജി കരട് റിപ്പോര്‍ട്ട് എങ്ങനെ ധനമന്ത്രിക്ക് കിട്ടിയെന്നും ചെന്നിത്തല ചോദിച്ചു. നിയമസഭയുടെ മേശപ്പുറത്ത്...
Read full story