തിരുവനന്തപുരം: മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ എം എൽ എ, തോമസ് ഐസക്, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാക്കി മഹിള കോൺഗ്രസ് രംഗത്ത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ സ്ത്രീ പീഡനം കുറ്റം ചുമത്തി...
Read full story