തൃശ്ശൂർ: കോവിഡിനെതിരെ പോരാടാന്‍ ജില്ലക്ക് കാവലായ് എത്തിയിരിക്കുകയാണ് ഒരു കൂട്ടം ചുണക്കുട്ടികള്‍. പ്രത്യേക കര്‍മ്മസേന അഥവാ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന നിലയിലാണ് ഇവര്‍ കോവിഡ് കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്. കലക്ടറേറ്റില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സജ്ജമാക്കിയ...
Read full story