ഇസ്ലാമാബാദ്: അഴിമതി കേസില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പാകിസ്ഥാന്‍ അഴിമതി വിരുദ്ധ കോടതി. കേസില്‍ മുന്‍ രാഷ്ട്രപതി ആസിഫ് അലി സര്‍ദാരിയും മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗില്ലാനിയും കുറ്റക്കാരണെന്നും കോടതി വ്യക്തമാക്കി.തോഷഖാന അഴിമതി കേസിലാണ് ശെരീഫിനെ...
Read full story