ആലപ്പുഴ: മഴക്കാലപൂർവ മുന്നൊരുക്ക പ്രവർത്തനങ്ങൾ ശക്തമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും വിവിധ വകുപ്പുകൾക്കും നിർദേശം. ജില്ല കളക്ടർ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയിൽ നടന്ന ഉദ്യോഗസ്ഥതല ഓൺലൈൻ യോഗത്തിലാണ് നിർദേശം. തോട്ടപ്പള്ളി, അന്ധകാരനഴി അടക്കമുള്ള പൊഴികളിലെ മണ്ണ് അവശ്യഘട്ടത്തിൽ മാറ്റുന്നതിന് മുന്നൊരുക്ക നടപടി സ്വീകരിക്കാൻ...
Read full story