പീപ്പിള്‍സ് റെസ്റ്റ് ഹൗസുകള്‍ വഴി ഒരു വര്‍ഷം കൊണ്ട് സര്‍ക്കാരിന് 4.33 കോടി രൂപ വരുമാനം ലഭിച്ചതിനു പുറമേ പൊതുജനങ്ങള്‍ക്ക് ഏഴു കോടി രൂപയുടെ ലാഭവുമുണ്ടായിട്ടുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിനു കീഴിലെ റെസ്റ്റ്...
Read full story
മത്സ്യവിഭവങ്ങൾ രുചിയോടെ ആസ്വദിക്കാൻ കോഴിക്കോട് ഭട്ട്റോഡ് ബീച്ചിലെ ബ്ലിസ് പാർക്കിൽ സീ ഫുഡ്‌ ഫെസ്റ്റിവൽ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാഷണല്‍ ഫിഷര്‍മെൻ ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സഹായത്തോടെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് സി ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.  തോട്ടത്തിൽ രവീന്ദ്രൻ...
Read full story
സിവില്‍ സ്റ്റേഷനില്‍ ക്രഷ് പ്രവര്‍ത്തനമാരംഭിച്ചു
റിപ്പോര്‍ട്ട്

സിവില്‍ സ്റ്റേഷനില്‍ ക്രഷ് പ്രവര്‍ത്തനമാരംഭിച്ചു

By ന്യൂസ് ഡെസ്ക് August 11, 2022
ജോലിക്ക് പോവുമ്പോള്‍ കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനങ്ങളില്‍ ഏല്‍പ്പിക്കുക എന്ന ഉദ്യോഗസ്ഥരായ സ്ത്രീകളുടെ ഏറെക്കാലത്തെ ആഗ്രഹമാണ് 'ക്രഷ്' സംവിധാനത്തിലൂടെ നടപ്പിലായതെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ഒരുക്കിയ 'ക്രഷ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സൗകര്യം ആവശ്യമുള്ളവര്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും...
Read full story
ഗവ. ബീച്ച് ആശുപത്രിയിലെ കാത്ത് ലാബിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കാത്ത് ലാബിന്റെ നടത്തിപ്പ് സുഗമമാക്കാന്‍ ആവശ്യമായ നടപടികളും ചര്‍ച്ച ചെയ്തു. മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടെ ആശുപത്രിയിലെ...
Read full story
കോഴിക്കോട്: ‘കോലായ്’ നാടിന് സമർപ്പിച്ചു
റിപ്പോര്‍ട്ട്

കോഴിക്കോട്: ‘കോലായ്’ നാടിന് സമർപ്പിച്ചു

By ന്യൂസ് ഡെസ്ക് February 12, 2022
കോഴിക്കോട്: പത്ര വാർത്തകൾ ഉറക്കെ വായിച്ചും ഇടം വലം തിരിഞ്ഞും വിശകലനം ചെയ്തും തർക്കിച്ചും സമരസപ്പെട്ടും കോയാ റോഡ് ബീച്ചിൽ പ്രായം മറന്ന് ഒത്തുകൂടിയിരുന്ന മത്സ്യത്തൊഴിലാളികൾ. "പോളിറ്റ്ബ്യൂറോ" എന്ന് നാട്ടുകാർ വിളിച്ചിരുന്ന അവരുടെ ചർച്ചകൾ കടൽ ഭിത്തി വന്നതോടെയാണ് നിലച്ചു പോയത്....
Read full story
കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡു വികസനവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അറിയിച്ചു.  റോഡു വികസനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ അദ്ദേഹം കളക്ടറേറ്റില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു.    8.4...
Read full story